വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്. ശബരിമലയിൽ കനത്ത മഴ പെയ്ത തുടങ്ങിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷവും നടപ്പന്തലിൽ ക്യൂ അനുഭവപ്പെട്ടിരുന്നു. മഴ നനഞ്ഞാണ് അയ്യപ്പഭക്തർ മല കയറുന്നത്. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 85,318 പേരാണ്. ഈ വർഷത്തെ ഏറ്റവും വലിയ വെർച്വൽക്യൂ ബുക്കിംഗ് ആണ് വെള്ളിയാഴ്ചത്തേത്.