കുഞ്ഞിരാമായണം,എബി,കൽക്കി, കുഞ്ഞെൽദോ എന്ന ചിത്രത്തിനു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
"കുഞ്ഞിരാമായണം" ഫെയിം ദീപു പ്രദീപ് എഴുതുന്നു.പദ്മിനി എന്ന ടൈറ്റിൽ കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ശ്രീരാജ് രവീന്ദ്രൻ നിർവ്വഹിക്കുന്നു.സംഗീതം-ജേക്സ് ബിജോയ്.
വാർത്ത പ്രചരണം-എ എസ് ദിനേശ്.