തിരുവാഭരണ കമ്മീഷണറും,ദേവസ്വം വിജിലൻസും പരിശോധന നടത്തി.
പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്ന് വിജിലൻസ് എസ്പി ബിജോയ് പി.
72 മുത്ത് കൊണ്ടുള്ള മാല ആണ് ഇപ്പോൾ ഇവിടെയുള്ളത്
മാല വിളക്കിച്ചേർത്തതായി കണ്ടെത്താൻ ആയില്ല
പഴയ മേൽശാന്തിമാരുടെ അടക്കം മൊഴി രേഖപ്പെടുത്താൻ ഉണ്ട്.
പോലീസിന് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് കൈമാറിയിട്ടുണ്ട്
സ്വാഭാവികമായും പോലീസ് പരിശോധനയും ഉണ്ടാകുമെന്നും എസ്പി