സംസ്ഥാനത്തിനുള്ള വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യം:കേരളത്തിന് മാത്രമായി ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം.
ലോക്സഭയിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്.47,762 കോടിയാണ് കേരളത്തിനുള്ള വായ്പാ പരിധിയായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്.