ബോർഡ് മെമ്പർ സ്‌ഥാനമാണ് ഒഴിഞ്ഞത്.
തൊഴിൽപരമായ തർക്കങ്ങളാണ് രാജിക്ക് കാരണം. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള പ്രശ്‌നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.
ബിജുവിന്റെ "അദൃശ്യജാലകങ്ങൾ' സിനിമയ്ക്ക് തിയറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്.












































































