*പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 30/05/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും (മഞ്ഞ അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 30/05/2025*
*Time of issue 2200 hr IST (Valid for next 3 hours)*
Moderate rainfall with strong surface wind with speed occasionally reaching 50 kmph in gusts is likely at one or two places in the *Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Idukki, Thrissur, Kozhikode, Wayanad, Kannur & Kasargod (ORANGE ALERT: Alert valid for the next 3 hours)* districts; Moderate rainfall and strong surface wind with speed reaching 30-40 Kmph (in gusts) is likely at one or two places in the *all other districts (YELLOW ALERT: Alert valid for the next 3 hours)* of Kerala.
*IMD-KSEOC-KSDMA*