രാവിലെ 7 മണിക്ക് ഇളങ്ങുളം ഗവ. എൽപി സ്കൂളിൽ വോട്ടടുപ്പ് ആരംഭിക്കും.
8 സ്ഥാനാർഥികളാണ് മൽസരംംഗത്തുള്ളത്.
ജയിംസ് ചാക്കോ ജീരകത്തിലാണ് യുഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മിൻ്റെ തോമസ് വർക്കി ഇടതു സ്ഥാനാർഥിയായും ജയപ്രകാശ് വടകര ബിജെപി സ്ഥാനാർഥിയായും മൽസര രംഗത്ത് ഉണ്ട്.
സ്വതന്ത്ര സ്ഥാനാത്ഥിയായി വിജയിച്ച ജോജോ ചീരാംകുഴി കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്