ഉച്ചയ്ക്ക്2ന്ഇവിടെനിന്ന് യാത്രക്കാരെയും കയറ്റി പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്.
തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതിരുന്നതിനാൽ പിന്നീട് യാത്രക്കാരെ പുറത്തിറക്കി ഹോട്ടലുകളിലേക്ക് മാറ്റി.
വിമാനം നാളെ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.