എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന ചക്കുളത്തമ്മ നവരാത്രി നൃത്തസംഗീതോത്സവം ഒക്ടോബര്‍ 15ന് തുടങ്ങി 24ന് സമാപിക്കും. നൃത്താർച്ചനയിലും സംഗീതാര്‍ച്ചയിലും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 20ന് മുമ്പായി പേരുകള്‍ ക്ഷേത്ര ഓഫീസില്‍ നേരിട്ടോ, ഫോണ്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ഫോണ്‍ : 9188311000, 9847939240.













































































