തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി.
കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്.
കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്.
http://www.idlnewslive.com.
----------------------------------------
IDL News ഫേസ്ബുക്ക് പേജ്.
https://www.facebook.com/IDL-News-111836970538109/
------------------------------------------
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ.
https://youtube.com/channel/UC6w8VwP878BuJUq9LW-9meg