കോട്ടയം: കെൽട്രോണിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷൻ ഡെവലപ്പർ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, വിർച്ച്വൽ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി കോഴ്സുകളും ലഭ്യമാണ്‌യോഗ്യത: പ്ലസ് ടു. നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിൽ ആണ് ക്ലാസുകൾ്. വിശദവിവരത്തിനും രജിസ്റ്റർ ചെയ്യാനും ഫോൺ: 8590118698, 6282841772