എറണാകുളം നഗരത്തിൽ ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി യുവജന കൂട്ടായ്മ. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും. എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
