ചലച്ചിത്ര സംവിധായകൻ അമൽ നീരദ് മകൻ ആണ്. സംസ്കാരം നാളെ.
മൃതദേഹം ഞായറാഴ്ച്ച രാവിലെ 9.30 വരെ വീട്ടിലും തുടർന്ന് 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ രാജീവ് ഗാന്ധി ഇൻഡോർസ്റ്റേഡിയത്തിൽപൊതുദർശനത്തിനുവെക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് രവിപുരം ശ്മശാനത്തിൽ സംസ്കാരം.