കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ഇ ഡി യുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കണ്ണന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ജയിലിൽ പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി, അടിച്ചില്ലെന്നു മാത്രം.
29 ന് വീണ്ടും ഹാജരാകും.ഇ ഡി ഉദ്ദേശിച്ച മറുപടികൾക്കായി സമ്മർദ്ദം ചെലുത്തി.
അരവിന്ദാക്ഷൻ്റെ പരാതി സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു.സതീഷ് കുമാറുമായി കഴിഞ്ഞ 30 വർഷമായി സൗഹൃദമുണ്ട്, എന്നാൽ യാതൊരു വിധ സാമ്പത്തിക ഇടപാടും ഇല്ല.ഇ ഡി ആവശ്യപ്പെട്ട രേഖകൾ കൈമാറിയതായും എം കെ കണ്ണന്.