കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ഓർത്തോ ഇംപ്ലാന്റ്സ് ഇനങ്ങൾ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 11ന് രാവിലെ 11.30 വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 0481-2563611, 2563612.













































































