ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കി. വികസനത്തിനും രാജ്യസുരക്ഷയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രധാമന്ത്രി നരേന്ദ്രമോദി, അമിത് ഷാ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്. സങ്കല്പ്പ പത്ര എന്ന വിശേഷണത്തോടെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.