മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗ്ഗീസ് അമയിലിന്റെ മാതാവ്
അമ്മിണി വറുഗീസ് നിര്യാതയായി.
ഭൗതികശരീരം ഇന്ന് (വ്യാഴം) വൈകിട്ട് 4.30ന് മാരാമണിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12ന് മാരാമൺ മർത്തമറിയം പഴയ സുറിയാനി പള്ളിയിൽ
പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
മക്കൾ: പരേതനായ റെജി വർഗ്ഗീസ്, ലിജി വർഗ്ഗീസ്
മരുമക്കൾ:
മനോജ് ജോൺ (മുല്ലശ്ശേരിൽ, തോട്ടയ്ക്കാട്),
സിന്റി റെജി (പി.ആർ.ഒ – സാമൂഹ്യ ആരോഗ്യകേന്ദ്രം),
സോഫിയ പി. എബ്രഹാം (അധ്യാപിക, തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ)














































































