അതിശക്തമായ മഴയാണ് ഡൽഹിയിൽ. കഴിഞ്ഞ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഡൽഹിയിൽ. കാലവർഷ സീസണിൽ 648.9 മിമീ ഇവിടെ ലഭിക്കേണത്. എന്നാൽ സീസൺ അവസാനിക്കാൻ 20 ദിവസം ബാക്കി നിൽക്കെ ഇതുവരെ 1,100 മിമീ മഴ ഡൽഹിയിൽ പെയ്തു.