യുഡിഎഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം എൽഡിഎഫിന്. സിപിഎമ്മിലെ അമ്പിളി സജീവനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.
ക്വാറം തികയാതിരുന്നതിനെ തുടർന്ന് മാറ്റി വച്ച പ്രസിഡൻ്റ് തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.
പ്രസിഡൻ്റ് സ്ഥാനാർത്ഥിയില്ലാത്തതിനാൽ യു ഡി എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു.















































































