ഏഷ്യകപ്പ് ക്രിക്കറ്റിന് ചൊവ്വാഴ്ച യു.എ ഇ ൽ തുടക്കമാകും. ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം ആരംഭിക്കുന്നത്. സെപ്റ്റംബർ 14 നാണ് ഇന്ത്യ - പാകിസ്ഥാൻ സൂപ്പർ പോരാട്ടം. സെപ്റ്റംബർ 28 നാണ് ഫൈനൽ.