*നീരൊഴുക്ക് വർധിക്കുന്നു. രാവിലെ 7 മണിക്ക് മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒന്നര മീറ്റർ വീതം ഉയർത്തും.
നിലവിൽ ഒരു മീറ്റർ ആണ് ഉയർത്തിയിട്ടുള്ളത്. കൂടുതൽ ജലം പുറത്തേക്ക് ഒഴുകാൻ സാധ്യതയുള്ളതിനാൽ മൂവാറ്റുപുഴ ,തൊടുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം*