മണർകാട്: വാതല്ലൂരായ മുണ്ടാനിക്കൽ എം. വി. ഫിലിപ്പോസിന്റെ (പാപ്പച്ചൻ ഉപദേശി ) ഭാര്യ അന്നമ്മ ഫിലിപ്പോസ് (പെണ്ണമ്മ -79) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞു 2 മണിയ്ക്കു വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത കുറിച്ചി മലേപ്പറമ്പിൽ ( മങ്ങാട്ട് ) കുടുംബാംഗമാണ്.