അങ്കമാലി തുറവൂർ സ്വദേശി *നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി.* *രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പോലീസ് കസ്റ്റഡിയിൽ* ഐവൻ ജിജോയാണ് മരിച്ചത്
സിഐഎസ്എഫിന്റെ വാഹനമിടിച്ചാണ് മരിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്നത് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ
ഇവരുമായി മരിച്ച ഐവൻ തർക്കിച്ചിരുന്നു
ഇതിനുശേഷമാണ് അപകടം
വാഹനത്തിൽ ഉണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരി പൊലീസിന്റെ കസ്റ്റഡിയിൽ
CISF SI വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
സംഭവ സ്ഥലത്തുവെച്ച് നാട്ടുകാരുടെ മർദനമേറ്റ എസ് ഐ യെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട മോഹനെ ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.