അഹമ്മദാബാദിൽ നിന്നും മുംബൈ ക്ക് ട്രെയിൻ മാർഗം യാത്ര പുറപ്പെട്ട ഷീബയെ 9ന് തിങ്കളാഴ്ച മുതലാണ് കാണാതായത്.
ബംഗ്ലൂരിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന വിവരം ബന്ധുക്കൾ ആണ് അറിയിച്ചത്. ഷീജ മക്കളുമായി ഫോണിൽ സംസാരിച്ചു എന്ന് സഹോദരി പറഞ്ഞു.പൂർണ്ണവിവരങ്ങൾ ലഭ്യമായിട്ടില്ല.
ഗുജറാത്ത് മലയാളി സമൂഹത്തിൽ ഏറെ ചർച്ച വിഷയമായി മാറിയിരുന്നു ഷീജയുടെ തീരോധാനം.