2024 ഡിസംബറിൽ സംസ്ഥാന സർക്കാരുകൾക്ക് ₹1,73,030 കോടിയുടെ നികുതി വിഹിതം കേന്ദ്ര സർക്കാർ ഇന്ന് അനുവദിച്ചു. 2024 ഡിസംബറിൽ ഇത് ₹89,086 കോടിയായിരുന്നു.
സംസ്ഥാനങ്ങൾക്ക് മൂലധന ചെലവ് ത്വരിതപ്പെടുത്തുന്നതിനും അവരുടെ വികസന, ക്ഷേമ അനുബന്ധ ചെലവുകൾക്ക് ധനസഹായം നൽകുന്നതിനും ഈ മാസം കൂടുതൽ തുക വിഭജിച്ചു.
സംസ്ഥാനങ്ങൾ തിരിച്ചുള്ള തുകയുടെ വിഭജനം പട്ടികയിൽ നൽകിയിരിക്കുന്നു.