ശബരിമല സ്വർണ കൊള്ള കേസിൽ തന്ത്രി രാജീവർ തിരുവനന്തപുരം സബ് ജയിലിലേക്ക്.
14 ദിവസത്തേക്ക് തന്ത്രിയെ റിമാൻഡ് ചെയ്തു.
ശബരിമല കട്ടിള പ്പാളി അഴിച്ചുമാറ്റിയതിൽദേവൻ്റെ അനുമതി വാങ്ങിയില്ലന്നും കട്ടിള പാളി പുറത്ത് കൊണ്ടുപോകുന്നത് തടഞ്ഞില്ലന്നും കൊണ്ടുപോകാൻ അനുമതി നൽകിയത് ആചാരലംഘനം എന്നിരിക്കെ തന്ത്രി കുറ്റകരമായ മൗനാനുമതി നൽകിയെന്നു അറസ്റ്റ് റിപ്പോർട്ട്.















































































