വിലാപയാത്ര കോട്ടയം ജില്ലയുടെ അതിർത്തിയായ ഇടിഞ്ഞില്ലം കടന്ന് പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്ത് ആദരാഞ്ജലികൾ നേർന്നു ജി സുകുമാരൻ നായർ
ചങ്ങനാശേരി നഗരത്തിലും , ഉമ്മൻ ചാണ്ടി പഠിച്ച കലാലയമായ എസ് ബി കോളേജിന് മുന്നിലും ആദരാഞ്ജലികൾ അർപ്പിച്ച് നാട്ടുകാർ.വിലാപയാത്ര 24 മണിക്കൂർ പിന്നിട്ടാലും കോട്ടയം നഗരത്തിൽ എത്തിച്ചേരാനാവാതെ വിലാപയാത്ര.
ഇന്നലെ രാവിലെ 7 മണിക്കാണ് തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ നിന്നും വിലാപയാത്ര ആരംഭിച്ചത്