കോൺഗ്രസ്സിന്റെ വഴി തടയിലിനെതിരെ പ്രതിഷേധിച്ച നടൻ ജോജു മദ്യപിച്ചി
ട്ടില്ലെന്ന് പരിശോധനാ ഫലം. ജോജു മദ്യപിച്ചെന്നായിരുന്നു കോൺഗ്രസ്സിന്റെ
ആരോപണം ജോജുവിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് പ്രതിഷേധാർഹമെന്ന്
സംവിധായകൻ ബി.ഉണ്ണി -
ക്കൃഷ്ണൻ i സിനിമാ പ്രവർ
ത്തകരുടെ പ്രതിഷേധം
പ്രതിപക്ഷ നേതാവിനെ
അറിയിച്ചുവെന്നും ഉണ്ണിക്കൃ
ഷ്ണൻ.വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് വഴിതടയിൽ സമരത്തിന് വ്യക്തിപരമായി യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോൺഗ്രസ് കാരെ നാണം കെടുത്താൻ കുറേ വിവരം കെട്ടവരെന്ന് ജോജു . നിലപാടിൽ ഉറച്ചുനിൽക്കുന്നു. ചെയ്തതിൽ ഒരു തെറ്റുമില്ല മാപ്പുപറയാനുമില്ല. ഇനി വിവാദത്തിനുമില്ലെന്നും ജോജു