പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റുമുൾപ്പെടെ പുറത്തുവന്നു. ഇതിന് മുമ്പ് പുറത്തുവന്ന ശബ്‌ദരേഖയേ തുടർന്നു വിവാദമാകുകയും രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽനിന്ന് മാറ്റിനിർത്തിയിരുന്നു
ഇതിന്റെ ബാക്കിയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിൽ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്‌ദരേഖ പുറത്തുവരുന്നത്.












































































