ധർമടം പാലയാട് നരി വയലിൽ ഉണ്ടായ സ്ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്
പരിക്കേറ്റ നരി വയൽ സ്വദേശിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തി
പോലീസ് പ്രദേശത്ത് റെയ്ഡ് തുടരുന്നു.