കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ ഖാദി ക്രിസ്മസ് - ന്യൂയര്‍ റിബേറ്റ് മേളയ്ക്ക് തുടക്കമായി.
ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യയില്‍ ശനിയാഴ്ച്ച നടക്കും.
ജനുവരി രണ്ടു വരെ നടക്കുന്ന മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും .
കോട്ടയം (ഫോണ്‍-0481 2560587), ചങ്ങനാശ്ശേരി (ഫോണ്‍-0481 2423823), ഏറ്റുമാനൂര്‍ (ഫോണ്‍-0481 2535120), വൈക്കം (ഫോണ്‍-04829 233508), ഉദയനാപുരം (ഫോണ്‍-9895841724), കുറവിലങ്ങാട് (ഫോണ്‍-7907537156) തുടങ്ങിയ കേന്ദ്രങ്ങളില്‍ റിബേറ്റ് ലഭ്യമാണ്.















































































