കഴിഞ്ഞദിവസം മുതൽ കാണാതായ കായംകുളം സെന്റ് മേരിസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി, കായംകുളം മുണ്ടുകോട്ടയിൽ സന്ധ്യയുടെ മകൾ അന്നപൂർണ്ണയുടെ മൃതദേഹമാണ് കായംകുളം കൃഷ്ണപുരം സാംസ്കാരിക കേന്ദ്രത്തിന്റെ അർത്തി ചിറ കുളത്തിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്.തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
കായംങ്കുളം Dysp നേതൃത്വത്തിൽ പോലിസ്അന്വേഷണംനടക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.