രാഘവ് ഛദ്ദയ്ക്കൊപ്പം മറ്റ് 2 ആം ആദ്മി എംപിമാരും പാർട്ടി വിട്ടു. ഏറെ നാളായി പാർട്ടിയുമായി അകൽച്ചയിലായിരുന്നു ഛദ്ദ . ആകെ 10 എംപിമാരാണുള്ളത്. ഇവരിൽ 7 പേർ തന്നോടൊപിമെന്നും ഛദ്ദ പറഞ്ഞു
ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസ് നൽകുമെന്ന് എഎപി അറിയിച്ചു. ബിജെപിയുടെ കേന്ദ്ര മന്ത്രി പദം എന്ന ഓഫർ ഛദ്ദ സ്വീകരിച്ചു എന്നും എഎപി












































































