എഫ് സി ഗോവയോട് അവരുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വി.റൗളിംഗ ബോര്‍ജസാണ് ഗോവയുടെ ഗോള്‍ നേടിയത്.സീസണിലെ രണ്ടാം തോല്‍വിയാണ് ബ്ളാസ്റ്റേഴ്സിന്റേത്.എഫ് സി ഗോവയ്ക്കെതിരെ ഇന്നലെ ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാമതെത്താമായിരുന്നു.