നവംബറിലാകുംപുനഃസംഘടനയെന്നാണ് ലഭിക്കുന്ന വിവരം.
എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും.
പകരംകെ.ബി.ഗണേഷ്കുമാറും,കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്.
വകുപ്പുകൾക്കും മാറ്റമുണ്ടാകാൻ സാധ്യത.സ്പീക്കർ സ്ഥാനവും , ആരോഗ്യ വകുപ്പും വച്ചു മാറ്റുമെന്നും സൂചനയുണ്ട്.
ഈ മാസം 22നും 23നും ചേരുന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനം
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലാണ് നടക്കുക