ബംഗളൂരു: താരം റയാൻ വില്യംസിനെതിരെ നടപടിയാവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് ഐ എസ് എല്‍ സംഘാടകര്‍ക്ക് പരാതി നല്‍കിയത്.
വംശീയത, വിവേചനം, അനാദരവ് എന്നിവയ്ക്ക് ഫുട്ബോൾ മൈതാനത്തോ, മറ്റെവിടെയോ സ്ഥാനമില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരാതിയിൽ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച്സമഗ്രമായഅന്വേഷണം അനിവാര്യമാണ്. വിഷയത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
പരസ്പരബഹുമാനത്തിനുള്ളവേദിയായാണ് ഫുട്ബോളിനെ തങ്ങൾ കാണുന്നതെന്നും, ബംഗളൂരു എഫ് സിയും ഈ മാതൃക പിന്തുടരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു.