ഉധംപുരിലെ ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മജാൽട്ട പ്രദേശത്തെ സോൻ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. ജയ്ഷെ മുഹമ്മദ് (JeM) സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തി വരികയായിരുന്നു.
പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) സംയുക്ത സംഘം സൈന്യത്തോടും സിആർപിഎഫിനോടും ചേർന്നാണ് തിരച്ചിൽ നടത്തിയതെന്ന് ജമ്മു പോലീസ് ഇൻസ്പെക്‌ടർ അറിയിച്ചു.
ഇതോടെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്














































































