16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷന് ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ആദ്യഡോസ് വാക്സീനെത്തിക്കാനാണ് ശ്രമം
പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്സീന് നല്‍കുകയാണ്. ആഗസ്റ്റ് 31 നകം സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരില്‍ സമ്ബൂര്‍ണ്ണ ആദ്യ ഡോസ് വാക്സീനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്സീന് സംസ്ഥാനത്ത് പുതുതായി എത്തിയിട്ടുണ്ട്.