മറുപടി പ്രതീക്ഷിച്ച അനേകം ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി. പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഭരണംകേരളത്തെപ്രതിസന്ധിയിലെത്തിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.
പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നതനിടെയായിരുന്നു മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാണിച്ചത്. ഇതിന് മറുപടിയായാണ് സുധാകരൻ രംഗത്തെത്തിയത്.