രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായ മീററ്റ് മെട്രോയും ഡൽഹി-മീററ്റ് നാമോ ഭാരത് (ആർആർടിഎസ്) ഇടനാഴിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും
ഉത്തർപ്രദേശിലെ ശതാബ്ദി നഗർ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മെട്രോ ഫ്ളാഗ് ഓഫ് ചെയ്ത ശേഷം പ്രധാനമന്ത്രി മീററ്റ് സൗത്ത് വരെ മെട്രോയിൽ യാത്ര ചെയ്യും. ഏകദേശം 12,930 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ഇതോടെ മീററ്റിൽ തുടക്കമാകുന്നത്.