കോട്ടയം: ആസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹൈകൊണ്‍ ഇന്ത്യയില്‍ പവര്‍ ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നീഷ്യനായി നിയമനം ലഭിക്കും. ഐ.ടി.ഐ / ഡിപ്ലോമ / ബിടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/uFYfeLtSscKZaVbe8 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999658.














































































