10 ശതമാനം ഏജന്റ് കമ്മീഷൻ
2 കോടി 50 ലക്ഷം പോയാൽ പിന്നെ
ബാക്കിയുള്ളത്
*22 കോടി 50 ലക്ഷം രൂപ.
അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ പിന്നെയുള്ളത്
*15കോടി 75 ലക്ഷം രൂപ.
തീർന്നിട്ടില്ല
അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം.2 കോടി 4975000 രൂപ.
കഴിഞ്ഞില്ല. ടാക്സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത്
67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം.
അതായത് 3699000 രൂപ.
സെസും ചർച്ചാർജും എപ്പോഴെങ്കിലും അടച്ചാൽ പോരാ..
സെപ്റ്റംബറിൽ ബംമ്പർ അടിച്ചാൽ
ഒക്ടോബറിൽ പണം കിട്ടി എന്ന് കരുതുക.
ഡിസംബറിന് മുൻപ് 2 കോടി 8674000 രൂപ അടക്കണം.
ഇല്ലങ്കി ഓരോ മാസവും ആ തുകയുടെ 1% പെനാൽറ്റി ഇട്ട് തരും.
ലോട്ടറി അടിച്ച പലർക്കും ഇതറിയില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാൽറ്റിയും ചേർത്ത് ചാമ്പും .
സംസ്ഥാനവും കേന്ദ്രവും ചാമ്പിയതിന്റ ബാക്കി
12 കോടി 88 ലക്ഷം രൂപ മാത്രമാണ്
കിട്ടുക എന്ന് മനസിലായില്ലേ?.
അയ്നാണി 25 കോടി കോലാഹലം.
ടിക്കറ്റിന് മേലെ 25 കോടി