പാലക്കാട് തരൂർ സ്വദേശി ബിനോയ് ജോസഫിനെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.
ചികിത്സാ സഹായത്തിനെന്ന പേരില്‍ ഇയാള്‍ വീടുകളില്‍ പിരിവിന് എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്.
പൊലീസ് ബിനോയിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികെയാണ്.