*വീട്ടിൽ വെള്ളം ചോദിച്ചെത്തി, വീട്ടമ്മയെ ആക്രമിച്ച് , പണവും സ്വർണ്ണവുമായി കടന്ന യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി.