അതേസമയം, എവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതയില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അടുത്ത മൂന്നു ദിവസം ചെറിയ തോതിലുള്ള മഴ ലഭിക്കും. അതേസമയം, മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും പൊതുവേ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.