മ്യൂസിക്ക് & ഫുഡ് ഫെസ്റ്റ് 2024 ഡിസംബർ 6 മുതൽ 8 വരെ ആലപ്പുഴ വൈ എം സി എ യിൽ അരങ്ങേറുകയാണ്. ദിവസവും മനോഹരമായ സംഗീത പരിപാടികൾ സഹൃദയർക്കായി ഒരുക്കിയിട്ടുണ്ട്. ശ്രുതി മധുരമായ സംഗീതത്തോടൊപ്പം നാവിൽ കൊതിയൂറുന്ന രുചികൾ ആസ്വദിക്കുവാൻ ഏവർക്കും സ്വാഗതം*.