ലോ അക്കാദമി അധ്യാപകൻ സുനിൽകുമാറാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ക്ലാസിലൂണ്ടായിരുന്ന വിദ്യാർഥികളുമായി സംസാരിച്ച ശേഷമാണ് സുനിൽകുമാർ മൈതാനത്തേക്ക് പോയത്. മരണം സംബന്ധിച്ച ചിത്രം കഴിഞ്ഞ ദിവസം ഇദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു