കോട്ടയം: മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, എന്നീ ശക്തി സ്വരൂപിണികളായ ദേവതകളെ അതിവിശിഷ്ഠമായ പൂജാകർമ്മങ്ങൾ കൊണ്ടു പ്രീതിപ്പെടുത്തുന്ന പൂജയാണ് നടക്കുന്നത്. വളരെ വിശിഷ്ടവും ഫലപ്രാപ്തിയും സിദ്ധിക്കുന്ന ഈ മഹത് കർമ്മത്തിൽ പങ്കാളികളാകാൻ എല്ലാ ഭക്ത ജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്കു ദേവീ നാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു പൂജവയ്‌പ്പ് 2025 സെപ്റ്റംബർ 29, തിങ്കൾ (1201 കന്നി 13)വൈകുന്നേരം 6:30 ന് പൂജയെടുപ്പ്, വിദ്യാരംഭം 2025 ഒക്‌ടോബർ 2 വ്യാഴം
കളമെഴുത്തും പാട്ടും, സർപ്പപൂജയും 2025 നവംബർ 12, ബുധൻ (1201 തുലാം26)സർപ്പശാപം, സർപ്പദോഷം, രാഹുർദോഷം, കുടുംബദോഷം, സന്താന ഭാഗ്യത്തിനും, മംഗല്യ ഭാഗ്യത്തിനും, വിദ്യാ തടസ്സത്തിനും, സർവ്വൈശ്വര്യത്തിനും, ഭക്തജനങ്ങൾക്ക് വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്ത് നടത്താവുന്നതാണ്. എന്ന് പ്രസിഡന്റ് പി. കെ. സാബു, പൂന്താനം (9447140496),സെക്രെട്ടറി സുഗുണൻ പി. കെ., കാർത്തിക (9446370921)അറിയിച്ചു. ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രം മൂലവട്ടം പി .ഒ കോട്ടയം - 26, ഫോൺ: 0481-2342007,8547389454