ശിവ മീനാച്ചി പ്രൊഡക്ഷൻ്റെ ബാനറിൽ ഷാജി പൂച്ചാക്കൽ നിർമ്മിച്ച് ബിജി കെ ആർ,ഷാനവാസ് എന്നിവർ തിരക്കഥയെഴുതി പിടി ചന്ദ്രൻ സംവിധാനം ചെയ്യുന്ന പ്രബലൻ എന്ന ചിത്രത്തിൻറെ പോസ്റ്റർ പ്രകാശവും ടൈറ്റിൽ പ്രകാശവും ഈ വരുന്ന പതിനാറാം തീയതി വൈകുന്നേരം 4.30ന് അങ്കമാലി കെഎസ്ആർടിസി ബസ്റ്റാൻഡ് ന് സമീപമുഉള്ള ഹോട്ടൽ പാലസ് ഇന്നിൽ വെച്ച് നടത്തപ്പെടുന്നു.