കോട്ടയത്തു പെൺ വാണിഭ കേന്ദ്രത്തിൽ നടന്ന വെട്ടു കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയായ ഷെമീർ, വയസ് 24, പുത്തൻപീടികയിൽ, കോയിപ്പള്ളി, പൊൻകുന്നം എന്നയാളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു...പ്രതിയെ കോടതി റിമാൻഡ് ചെയ്തു.